അഞ്ചുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഈയാഴ്ച തുടങ്ങും
അഞ്ചുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഈയാഴ്ച തുടങ്ങും
Thursday, April 2, 2020 12:34 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഞ്ചു​​മാ​​സ​​ത്തെ ക്ഷേ​​മപെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണം ഈ​​യാ​​ഴ്ച ആ​​രം​​ഭി​​ക്കും. ഡി​​സം​​ബ​​ർ മു​​ത​​ൽ ഏ​​പ്രി​​ൽ​​വ​​രെ​​യു​​ള്ള പെ​​ൻ​​ഷ​​ൻ അ​​നു​​വ​​ദി​​ച്ച് ധ​​ന​​വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​റ​​ക്കി. ഏ​​പ്രി​​ലി​​ലെ പെ​​ൻ​​ഷ​​ൻ മു​​ൻ​​കൂ​​റാ​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ഏ​​പ്രി​​ൽ മു​​ത​​ൽ 1300 രൂ​​പ​​യാ​​യി പെ​​ൻ​​ഷ​​ൻ തു​​ക വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ഒ​​ക്‌ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണം പൂ​​ർ​​ത്തി​​യാ​​കു​​ന്ന മു​​റ​​യ്ക്ക് ബാ​​ക്കി​​ തു​​ക ല​​ഭ്യ​​മാ​​ക്കും. കു​​ടി​​ശി​​ക​​യും ഈ​​ മാ​​സം​​വ​​രെ​​യു​​ള്ള പെ​​ൻ​​ഷ​​നു​​മാ​​യി ഓ​​രോ ആ​​ൾ​​ക്കും കു​​റ​​ഞ്ഞ​​ത് 8500 രൂ​​പ ല​​ഭി​​ക്കും.

പെ​​ൻ​​ഷ​​ൻ ന​​ൽ​​കാ​​നാ​​യി 2823 കോ​​ടി രൂ​​പ സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ചു. അ​​ഞ്ചു​​മാ​​സ പെ​​ൻ​​ഷ​​ൻ കു​​ടി​​ശി​​ക​​യാ​​യി 2730 കോ​​ടി രൂ​​പ​​യും കു​​ടി​​ശി​​ക​​യാ​​യി 34 കോ​​ടി രൂ​​പ​​യു​​മു​​ണ്ട്. ഡി​​സം​​ബ​​ർ 15 നു​​ള്ളി​​ൽ മ​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ​​ക്കാ​​ണ് ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ പെ​​ൻ​​ഷ​​ൻ അ​​നു​​വ​​ദി​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി 15 വ​​രെ മ​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ​​ക്കു​​കൂ​​ടി കു​​ടി​​ശി​​ക അ​​ട​​ക്കം പ​​ണം ല​​ഭ്യ​​മാ​​ക്കും. മ​​സ്റ്റ​​ർ ചെ​​യ്തെ​​ങ്കി​​ലും വി​​വാ​​ഹം, പു​​ന​​ർ​​വി​​വാ​​ഹം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന സാ​​ക്ഷ്യ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ൽ ഒ​​ക്‌ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ പെ​​ൻ​​ഷ​​ൻ ന​​ൽ​​കാ​​ത്ത​​വ​​ർ​​ക്കും ഇ​​പ്പോ​​ൾ പെ​​ൻ​​ഷ​​ൻ ല​​ഭ്യ​​മാ​​ക്കും. ഇ​​തി​​നു​​ള്ള സാ​​ക്ഷ്യ​​പ​​ത്രം ജൂ​​ണി​​നു​​ള്ളി​​ൽ ന​​ൽ​​കേ​​ണ്ട​​താ​​ണ്.


1350 കോ​​ടി രൂ​​പ സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ലേ​​ക്ക് നി​​ക്ഷേ​​പി​​ക്കും. ഈ​​ മാ​​സം ഒ​​ന്പ​​തോ​​ടെ പ​​ണം അ​​ക്കൗ​​ണ്ടി​​ലെ​​ത്തും. സ​​ഹ​​ക​​ര​​ണസം​​ഘം​​ വ​​ഴി​​യു​​ള്ള വി​​ത​​ര​​ണം ഈ​​യാ​​ഴ്ച ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.