ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ത​യാ​റാ​കു​ന്നു
ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ത​യാ​റാ​കു​ന്നു
Thursday, April 2, 2020 1:11 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് ലോ​​​​ക്ക് ഡൗ​​​​ണി​​​​നെ തു​​​​ട൪​​​​ന്ന് വീ​​​​ട്ടി​​​​ലി​​​​രി​​​​ക്കു​​​​ന്ന​​​​വ൪​​​​ക്കാ​​​​യു​​​​ള്ള ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ കി​​​​റ്റ് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് ത​​​​യാ​​​​റാ​​​​കു​​​​ന്ന​​​​താ​​​​യി ഭ​​​​ക്ഷ്യ പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ മ​​​​ന്ത്രി പി. ​​​​തി​​​​ലോ​​​​ത്ത​​​​മ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന​​​​ലെ തു​​​​ട​​​​ങ്ങി​​​​യ സൗ​​​​ജ​​​​ന്യ അ​​​​രിവി​​​​ത​​​​ര​​​​ണം ഒ​​​​രു ഘ​​​​ട്ടം പി​​​​ന്നി​​​​ട്ട ശേ​​​​ഷമാണ് അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച പ​​​​കു​​​​തി​​​​യോ​​​​ടെ പ​​​​യ​​​​റും ഉ​​​​ഴു​​​​ന്നും ക​​​​ട​​​​ല​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ കി​​​​റ്റ് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് ത​​​​യാ​​​​റാ​​​​കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നും ശേ​​​​ഷ​​​​മാ​​​​കും കേ​​​​ന്ദ്രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​ഞ്ചു കി​​​​ലോ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​ക്ര​​​​മ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നതെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സൗ​​​​ജ​​​​ന്യ അ​​​​രിവി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ന​​​​ല്ല തി​​​​ര​​​​ക്കാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ലോ​​​​ക്ക് ഡൗ​​​​ൺ കാ​​​​ല​​​​ത്ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നു വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യെ​​​​ന്നാ​​​​ണു മ​​​​ന്ത്രി​​​​സ​​​​ഭ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.