മി​ൽ​മ​യു​ടെ 50,000 ലി​റ്റ​ർ പാ​ൽ ത​മി​ഴ്നാ​ട് പാ​ൽ​പ്പൊ​ടി​യാ​ക്കും
മി​ൽ​മ​യു​ടെ  50,000 ലി​റ്റ​ർ പാ​ൽ ത​മി​ഴ്നാ​ട്  പാ​ൽ​പ്പൊ​ടി​യാ​ക്കും
Thursday, April 2, 2020 1:11 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മി​​​​ൽ​​​​മ സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന 50,000 ലി​​​​റ്റ​​​​ർ പാ​​​​ൽ പ്ര​​​​തി​​​​ദി​​​​നം ത​​​​മി​​​​ഴ്നാ​​​​ട് ഈ​​​റോ​​​​ഡി​​​​ലെ ഫാ​​​​ക്ട​​​​റിയിൽ പാ​​​​ൽ​​​​പ്പൊ​​​​ടി​​​​യാ​​​​യി മാ​​​​റ്റു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. ലോ​​​​ക്ക്ഡൗ​​​​ണി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മി​​​​ൽ​​​​മ സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന പാ​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യി. ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ന​​ട​​ത്തി​​യ ച​​​​ർ​​​​ച്ച​​യെത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഈ​​​​റോ​​​​ഡി​​​​ലെ ഫാ​​​​ക്ട​​​​റി​​യി​​​​ൽ പാ​​​​ൽ​​​​പ്പൊ​​​​ടി​​​​യാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കാ​​​​മെ​​​​ന്നറി​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.