വാ​ട്ട​ര്‍ ബി​ൽ ഓ​ണ്‍​ലൈ​ൻ അടയ്ക്കാം
Thursday, April 2, 2020 11:25 PM IST
കൊ​​​ച്ചി: കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു വാ​​​ട്ട​​​ര്‍ ബി​​​ല്ലു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്. ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ബാ​​​ങ്കിം​​​ഗ് ആ​​​പ്പ്/​​​ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് വ​​​ഴി​​​യോ ഭാ​​​ര​​​ത് ബി​​​ല്‍ പേ​​​യ്മെ​​​ന്‍റ് സി​​​സ്റ്റം പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന മ​​​റ്റു യു​​​പി​​​ഐ/​​​ബാ​​​ങ്കിം​​​ഗ് ആ​​​പ്പു​​​ക​​​ള്‍ വ​​​ഴി​​​യോ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു വേ​​​ഗ​​​ത്തി​​​ല്‍ പ​​​ണ​​​മ​​​ട​​​യ്ക്കാം. കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി, കെ​​​എ​​​സ്ഇ​​​ബി, ഡി​​​ടി​​​എ​​​ച്ച്, ബ്രോ​​​ഡ് ബാ​​​ന്‍​ഡ്, ഫോ​​​ണ്‍ ബി​​​ല്ലു​​​ക​​​ളും ഇ​​​തു​​​പോ​​​ലെ അ​​​ട​​​യ്ക്കാം. നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ബി​​​ല്‍ പേ​​​യ്മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​മാ​​​യ ബി​​​ബി​​​പി​​​എ​​​സ് വ​​​ഴി​​​യാ​​​ണ് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ഈ ​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.