പു​തി​യ കോ​ള​ജ് അ​ധ്യാ​പ​ക ത​സ്തി​ക, ആ​ഴ്ച​യി​ൽ 16 മ​ണി​ക്കൂ​ർ ജോ​ലി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മെ​ന്ന് ഉ​ത്ത​ര​വ്
പു​തി​യ കോ​ള​ജ് അ​ധ്യാ​പ​ക ത​സ്തി​ക, ആ​ഴ്ച​യി​ൽ 16 മ​ണി​ക്കൂ​ർ ജോ​ലി  ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മെ​ന്ന് ഉ​ത്ത​ര​വ്
Friday, April 3, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഴ്ച​​​യി​​​ൽ 16 മ​​​ണി​​​ക്കൂ​​​ർ അ​​​ധ്യാ​​​പ​​​ന ജോ​​​ലി ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​വു എ​​​ന്നു കാ​​​ട്ടി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​ളെ ഏ​​​റെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന ഒ​​​രു ഉ​​​ത്ത​​​ര​​​വാ​​​ണ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഉ​​​ഷാ ടൈ​​​റ്റ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​ർ റി​​​ട്ട​​​യ​​​റാ​​വു​​​ക​​​യോ രാ​​​ജി​​​വ​​ച്ചു​​​പോ​​​വു​​​ക​​​യോ ചെ​​​യ്യു​​​ന്പോ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള പു​​​തി​​​യ നി​​​യ​​​മ​​​ന​​​ത്തി​​​ന് ഇ​​​തു വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​കും. ആ​​​ഴ്ച​​യി​​​ൽ 16 മ​​​ണി​​​ക്കൂ​​​ർ ജോ​​​ലി ഇ​​​ല്ലാ​​​ത്ത അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യി​​​ൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​​​രെ​​​വ​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്ത​​​ണം.


അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​പ്പോ​​​ഴു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം നി​​​യ​​​മനം ന​​​ട​​​ത്തി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യാ​​​ണെ​​​ന്നു കാ​​​ട്ടി​​​യാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.​ സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് അ​​​നി​​​ശ്ചി​​​ത​​​ത്വം സൃ​​​ഷ്ടി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ണി​​​തെ​​​ന്ന് മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ പ​​രാ​​തി​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.