സാലറി ചലഞ്ച് അടിച്ചേല്പിക്കാൻ അനുവദിക്കില്ല: ഐഎൻടിയുസി
Saturday, April 4, 2020 12:20 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ല​​റി ച​​ല​​ഞ്ച് വൈ​​ദ്യു​​തി ബോ​​ർ​​ഡ് ജീ​​വ​​ന​​ക്കാ​​രു​​ടെ മേ​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി അ​​ടി​​ച്ചേ​​ല്പി​​ക്കാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് കേ​​ര​​ള ഇ​​ല​​ട്രി​​സി​​റ്റി എം​​പ്ലോ​​യീസ് കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ൻ -ഐ​​എ​​ൻ​​ടി​​യു​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ധ​​ന​​പാ​​ല​​ൻ.


സം​​ഭാ​​വ​​ന​​യെ​​ന്നാ​​ൽ സ്വ​​മേ​​ധ​​യാ ന​​ൽ​​കു​​ന്ന​​താ​​ണ്. അ​​ല്ലാ​​തെ ബ​​ല​​മാ​​യി പി​​ടി​​ച്ചു​​വാ​​ങ്ങു​​ന്ന​​ത​​ല്ല. ബ​​ല​​മാ​​യി പി​​ടി​​ച്ചു​​വാ​​ങ്ങാ​​നു​​ള്ള ഏ​​തൊ​​രു നീ​​ക്ക​​ത്തെ​​യും നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.