മു​ൻ എം​എ​ൽ​എ​മാ​ർ ഒ​രുമാ​സ​ത്തെ പെ​ൻ​ഷ​ൻ നൽകും
Saturday, April 4, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​റോ​​​ണ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഒ​​​രു മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​മെ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫോ​​​ർ​​​മ​​​ർ എം​​​എ​​​ൽ​​​എ ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​ൻ മു​​​ൻ സ്പീ​​​ക്ക​​​ർ എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. അം​​​ഗ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടാ​​​യി​​​രി​​​ക്കും നി​​​ധി​​​യി​​​ലേ​​​ക്കു തു​​​ക ന​​​ൽ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.