അനാഥാലയങ്ങളെ ഒഴിവാക്കിയതു തിരുത്തണം: അനൂപ് ജേക്കബ്
Saturday, April 4, 2020 11:40 PM IST
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പരിധിയില്‍നിന്ന് അനാഥാലയങ്ങള്‍, പെര്‍മിറ്റ് പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന കോണ്‍വന്റുകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയെ ഒഴിവാക്കിയ നടപടി തിരുത്തി ഇവര്‍ക്കു കൂടി സൗജന്യ റേഷന്‍ നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു.