ഹൈ​ക്കോ​ട​തി​യി​ലെ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 1.53 കോ​ടി ന​ൽ​കും
Monday, April 6, 2020 11:25 PM IST
കൊ​​​​ച്ചി: അ​​​​ഡ്വ​​​​ക്കേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍, അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ അ​​​​ഡ്വ​​​​ക്കേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍, പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍, സ്റ്റേ​​​​റ്റ് അ​​​​റ്റോ​​​​ര്‍​ണി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ ഒ​​​​രു മാ​​​​സ​​​​ത്തെ ശ​​​​മ്പ​​​​ളം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്യാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​ത് ഏ​​​​ക​​​​ദേ​​​​ശം 1.53 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ വ​​​​രും. ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് സ​​​​ഹാ​​​​യം ന​​​​ല്‍​കാ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ര്‍​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രോ​​​​ടും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടും അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.