നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കി മ​ന്ത്രി
നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​​ര്‍​ക്ക്  ആ​ത്മ​വി​ശ്വാ​സം ന​ല്‍​കി മ​ന്ത്രി
Monday, April 6, 2020 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ കൊ​​​റോ​​​ണ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​മാ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വ​​​ഴി ച​​​ര്‍​ച്ച ന​​​ട​​​ത്തി.

ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ ഏ​​​ഴു ദി​​​വ​​​സം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച ശേ​​​ഷം ഡോ​​​ക്ട​​​ര്‍​മാ​​​ര്‍, ന​​​ഴ്സു​​​മാ​​​ര്‍, മ​​​റ്റി​​​ത​​​ര ജീ​​​വ​​​ന​​​ക്കാ​​​ര്‍ തു​​​ട​​​ങ്ങി എ​​​ല്ലാ​​​വ​​​രേ​​​യും രോ​​​ഗം പ​​​ക​​​രാ​​​തി​​​രി​​​ക്കാ​​​ന്‍ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് 14 ദി​​​വ​​​സ​​​ത്തെ നി​​​ര്‍​ബ​​​ന്ധി​​​ത നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ താ​​​മ​​​സി​​​പ്പി​​​ക്കും. ഇ​​​ത്ത​​​ര​​​ക്കാ​​​ര്‍​ക്ക് മാ​​​ന​​​സി​​​ക പി​​​ന്തു​​​ണ ന​​​ല്‍​കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി​​​യാ​​​ണ് ഇ​​​വ​​​രു​​​മാ​​​യി നേ​​​രി​​​ട്ട് മ​​​ന്ത്രി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ​​​ത്.­
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.