സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എ​സ് 8 സ​പ്ലി​മെ​ന്‍റ​റി​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം
Friday, May 22, 2020 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ ​​​പി ജെ ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ബി​​​ടെ​​​ക് എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 25 വ​​​രെ ചെ​​​യ്യാം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ലോ​​​ഗി​​​ൻ വ​​​ഴി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്ത​​​തി​​​നു ശേ​​​ഷം ഫീ​​​സ് കോ​​​ള​​​ജി​​​ൽ അ​​​ട​​​ക്കാം. ഈ ​​​ഫീ​​​സ് കോ​​​ള​​​ജു​​​ക​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലേ​​​ക്ക് പി​​​ന്നീ​​​ട് അ​​​ട​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും. കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഫീ​​​സ് കോ​​​ള​​​ജി​​​ൽ അ​​​ട​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി അ​​​താ​​​തു കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് തീ​​​രു​​​മാ​​​നി​​​ക്കാം. എ​​​ന്നാ​​​ൽ അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​ക്ക് മു​​​മ്പാ​​​യി കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ ഫ​​​ല​​​ങ്ങ​​​ൾ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളു.


സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ബി ​​​ടെ​​​ക്, ബി ​​​ടെ​​​ക് (പാ​​​ർ​​​ട്ട് ടൈം), ​​​ബി ഡെ​​​സ്, ബി ​​​ആ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പി​​​നും വേ​​​ണ്ടി ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ലോ​​​ഗി​​​ൻ വ​​​ഴി അ​​​പേ​​​ക്ഷി​​​ച്ചു ഫീ​​​സ് നേ​​​രി​​​ട്ട് അ​​​ട​​​ക്കാം. അ​​​ല്ലെ​​​ങ്കി​​​ൽ ലോ​​​ഗി​​​ൻ വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്തി​​​നു ശേ​​​ഷം കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ ഫീ​​​സ് അ​​​ട​​​യ്ക്കു​​​ക​​​യോ ചെ​​​യ്യാം. ഉ​​​ത്ത​​​ര ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പി​​​നു 500 രൂ​​​പ​​​യും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള ഫീ​​​സ് 600 രൂ​​​പ​​​യും ആ​​​ണ്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ എ​​​ല്ലാ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ഉ​​​ത്ത​​​ര ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ സ്ക്രൂ​​​ട്ടി​​​നി​​​ക്കും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.ktu.edu.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.