പ്ര​ള​യ പ്ര​തി​രോ​ധം ഏ​കോ​പിപ്പിക്കും
Saturday, May 23, 2020 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്‍​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ​​​യും കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്ര​​​ള​​​യ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​തോ​​​തി​​​ല്‍ ഏ​​​കോ​​​പി​​​പ്പി​​​ച്ച് നി​​​ര്‍​വ​​​ഹി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നം.

ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി കെ.​ ​​കൃ​​​ഷ്ണ​​ന്‍കു​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​ത്.ന​​​ദീ​​​ത​​​ട അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പ് സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ര​​​ണ്ടു സ​​​മി​​​തി​​​ക​​​ള്‍​ക്കു യോ​​​ഗം രൂ​​​പം ന​​​ല്‍​കി. ഒ​​​രു ന​​​ദി​​​യി​​​ല്‍ വ​​​രു​​​ന്ന എ​​​ല്ലാ ഡാ​​​മു​​​ക​​​ളു​​​ടെയും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ച്ച് ജ​​​ല​​​നി​​​ര​​​പ്പ് ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഈ ​​​സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍​ക്കാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.