ദു​ബാ​യി​ൽനി​ന്നു​ള്ള വി​മാ​നം ഇ​ന്നു ക​രി​പ്പൂരിലെത്തും
ദു​ബാ​യി​ൽനി​ന്നു​ള്ള  വി​മാ​നം  ഇ​ന്നു ക​രി​പ്പൂരിലെത്തും
Saturday, May 23, 2020 1:17 AM IST
മ​​​ല​​​പ്പു​​​റം: ദു​​​ബാ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഐ​​​എ​​​ക്സ്-344 എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ഇ​​​ന്നു രാ​​​ത്രി 8.40 ന് ​​​ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തും. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നും മാ​​​ഹി​​​യി​​​ൽ​​നി​​​ന്നു​​​മാ​​​യി 178 പ്ര​​​വാ​​​സി​​​ക​​​ൾ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. എ​​​ല്ലാ സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ച്ച് ഇ​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​എം. എ​​​ൻ.​​​എം. മെ​​​ഹ​​​റ​​​ലി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.