ഹോം​ഗാ​ർ​ഡു​ക​ൾ​ക്കും ഡ്യൂ​ട്ടി ക്രമീകരണം
Sunday, May 24, 2020 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കോ​​​വി​​​ഡ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴു ദി​​​വ​​​സം ഡ്യൂ​​​ട്ടി ഏ​​​ഴു ദി​​​വ​​​സം വി​​​ശ്ര​​​മം എ​​​ന്ന സം​​​വി​​​ധാ​​​നം പോ​​​ലീ​​​സി​​​നൊ​​​പ്പം ജോ​​​ലി ചെ​​​യ്യു​​​ന്ന ഹോം ​​​ഗാ​​​ർ​​​ഡു​​​മാ​​​ർ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.