ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി
ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ  ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, May 24, 2020 12:41 AM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ ചെ​​റു​​തോ​​ണി അ​​ണക്കെട്ടി​​ന്‍റെ അ​​ഞ്ചു ഷ​​ട്ട​​റു​​ക​​ളും ഉ​​യ​​ർ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. മ​​ണ്‍​സൂ​​ണി​​നു മു​​ന്പാ​​യു​​ള്ള ട്ര​​യ​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന അ​​വ​​സാ​​ന​​വ​​ട്ട പ​​രി​​ശോ​​ധ​​ന​​യാ​​ണ് ഇ​​ന്ന​​ലെ ക​​ഴി​​ഞ്ഞ​​ത്. എ​​ല്ലാ​ വ​​ർ​​ഷ​​വും കാ​​ല​​വ​​ർ​​ഷ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി സ​​മാ​​ന​​രീ​​തി​​യി​​ലു​​ള്ള പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്താ​​റു​​ണ്ട്. ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി ഗ്രീ​​സി​​ടു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ജോ​​ലി​​ക​​ൾ ന​​ട​​ത്തും.

വേ​​ന​​ൽക്കാ​​ല​​ത്ത് അ​​ണ​​ക്കെ​​ട്ടി​​ൽ വെ​​ള്ളം താ​​ഴ്ന്നി​​രി​​ക്കു​​ന്പോ​​ഴാ​​ണ് ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക. അ​​ണ​​ക്കെ​​ട്ടി​​ൽ 2,373 അ​​ടി​​യി​​ൽ ജ​​ലം ഉ​​യ​​രു​​ന്പോ​​ഴാ​​ണ് ഷ​​ട്ട​​റി​​നൊ​​പ്പം ജ​​ലമെ​​ത്തു​​ന്ന​​ത്. ഇ​​ന്ന​​ലെ 2,342.1 അ​​ടി​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഇ​​തേ​​ദി​​വ​​സം 2,320.62 അ​​ടി​​യാ​​യി​​രു​​ന്നു. ഷ​​ട്ട​​റി​​നൊ​​പ്പം വെ​​ള്ള​​മെ​​ത്ത​​ണ​​മെ​​ങ്കി​​ൽ 31 അ​​ടി ജ​​ലം​​കൂ​​ടി ഉ​​യ​​രേ​​ണ്ട​​തു​​ണ്ട്.


വേ​​ന​​ൽ​​കാ​​ല​​ത്ത് അ​​ണ​​ക്കെ​​ട്ടി​​ലെ ഉ​​യ​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഈ​​വ​​ർ​​ഷം ജ​​ല​​നി​​ര​​പ്പ് 2,373 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ ഷ​​ട്ട​​ർ ഉ​​യ​​ർ​​ത്തി വെ​​ള്ളം ഉ​​യ​​രു​​ന്ന​​ത് നി​​യ​​ന്ത്രി​​ക്കാ​​നാ​​ണ് ക​​ഴി​​ഞ്ഞ ​ദി​​വ​​സം ക​​ള​​ക്ട​​റേ​​റ്റി​​ൽ കൂ​​ടി​​യ ഉ​​ന്ന​​ത​​ത​​ല യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.