യു​എ​ഇ​യി​ൽ മ​രി​ച്ചു
യു​എ​ഇ​യി​ൽ മ​രി​ച്ചു
Saturday, June 6, 2020 12:28 AM IST
അ​ൽ​ഐ​ൻ: തി​രൂ​ര​ങ്ങാ​ടി കു​ണ്ടൂ​ർ ചെ​റു​മു​ക്ക് പ​രേ​ത​നാ​യ പി.​കെ. ഹം​സ​ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി (38) യു​എ​ഇ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​ൻ കു​ളി ക​ഴി​ഞ്ഞി​റ​ങ്ങു​ന്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ റാ​ഫി​യെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സു​മ​യ്യ. മൂ​ന്നു മ​ക്ക​ളു​ണ്ട്. മാ​താ​വ്: സ​ഫി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.