ദേ​ശീ​യ ക​ര്‍​ഷ​ക സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ഇ​ന്ന്
Saturday, June 6, 2020 12:28 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ സ്വ​​​ത​​​ന്ത്ര ക​​​ര്‍​ഷ​​​ക​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഐ​​​ക്യ​​​വേ​​​ദി​​​യാ​​​യ രാ​​​ഷ്ട്രീ​​​യ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്നു ദേ​​​ശീ​​​യ ക​​​ര്‍​ഷ​​​ക സം​​​ര​​​ക്ഷ​​​ണ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. കാ​​​ര്‍​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് അ​​​ടി​​​സ്ഥാ​​​ന വി​​​ല കി​​​ട്ടു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ര്‍​ഷ​​​ക​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി സ​​​മ​​​രം ചെ​​​യ്ത മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മ​​​ന്‍​സോ​​​റി​​​ലെ ക​​​ര്‍​ഷ​​​ക​​​രു​​​ടെ നേ​​​ര്‍​ക്കു വെ​​​ടി​​​യു​​​തി​​​ര്‍​ത്ത് ആ​​​റു ക​​​ര്‍​ഷ​​​ക​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യാ​​​ണ് ക​​​ര്‍​ഷ​​​ക സം​​​ര​​​ക്ഷ​​​ണ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.