ദ​ശ​ല​ക്ഷം മാ​സ്കു​മാ​യി റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201
Saturday, June 6, 2020 1:01 AM IST
കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​യി റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്ട് 3201 ഒ​​​രു ദ​​​ശ​​​ല​​​ക്ഷം മാ​​​സ്കു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങ​​​ളി​​​ൽ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​കു​​​ട്ട​​​പ്പ​​​നു റോ​​​ട്ട​​​റി ഗ​​​വ​​​ർ​​​ണ​​​ർ മാ​​​ധ​​​വ് ച​​​ന്ദ്ര​​​ൻ മാ​​​സ്കു​​​ക​​​ൾ കൈ​​​മാ​​​റി. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​പി, ഡോ. ​​​അ​​​നി​​​ത, ഡോ. ​​​ജു​​​നൈ​​​ദ് എ​​​ന്നി​​​വ​​​രും റോ​​​ട്ട​​​റി​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.