ഒമാനില്‍ കോവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി മരിച്ചു
Saturday, July 4, 2020 12:55 AM IST
കൂത്തുപറമ്പ്: കോവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി ഒമാനില്‍ മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ എല്‍പി സ്കൂളിനു സമീപത്തെ കായക്കണ്ടി മംഗളനാണു (53) മരി അവിവാഹിതനാണ്. കോട്ടയംപൊയിലിലെ പരേതനായ വി.കെ. അനന്തന്റേയും കെ. മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: സന്തോഷ്, പുഷ്പ.