പിആർഡി ലൈവിൽ എസ്എസ്എൽസി ഫലം അറിഞ്ഞത് 30 ലക്ഷം പേർ
Saturday, July 4, 2020 12:55 AM IST
തിരുവനന്തപുരം: എസ്എസ്എൽസി ഫലം അറിയുന്നതിന് ജൂൺ 30ന് മാത്രം പിആർഡി ലൈവ് ആപ്പ് ഉപയോഗിച്ചത് 30 ലക്ഷം പേർ.