കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ കോന്നി സ്വദേശിനി മരിച്ചു
Sunday, July 5, 2020 12:34 AM IST
പത്തനംതിട്ട: മഹാരാഷ്ട്രയിലെ താനെയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി ഗീതാ മോഹന്ദാസാ(50) ണ് മരിച്ചത്. അവരുടെ മകന് കോവിഡ് ബാധിച്ച് ചികിത്സയിലാണ്.