മുഖ്യമന്ത്രി രാജിവയ്ക്കുംവരെ സമരം: യുഡിഎഫ്
Friday, July 10, 2020 12:41 AM IST
കൊ​​ച്ചി: മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്കു​​ന്ന​​തു​​വ​​രെ യു​​ഡി​​എ​​ഫ് സ​​മ​​രം തു​​ട​​രു​​മെ​​ന്നു യു​​ഡി​​എ​​ഫ് സെ​​ക്ര​​ട്ട​​റി ജോ​​ണി നെ​​ല്ലൂ​​ർ. ലോ​​ക്ക് ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ചു സ​​മ​​ര​​ത്തി​​ൽ​​നി​​ന്നു പി​​ന്മാ​​റ്റാ​​മെ​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​മം വ്യാ​​മോ​​ഹം മാ​​ത്ര​​മാ​​ണെന്നും ജോ​​ണി നെ​​ല്ലൂ​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.