തൃ​​​ശൂ​​​രിൽ മ​രി​ച്ച അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി​ക്കു കോ​വി​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു
തൃ​​​ശൂ​​​രിൽ മ​രി​ച്ച അ​വി​ട്ട​ത്തൂ​ർ  സ്വ​ദേ​ശി​ക്കു കോ​വി​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു
Thursday, July 16, 2020 10:29 PM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​രി​​​ച്ച അ​​​വി​​​ട്ട​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​ക്കു കോ​​​വി​​​ഡാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​വി​​​ട്ട​​​ത്തൂ​​​ർ തെ​​​ക്കും​​​പ​​​റ​​​ന്പി​​​ൽ ദി​​​വാ​​​ക​​​ര​​​ന്‍റെ മ​​​ക​​​ൻ ഷി​​​ജു(46)​​​വാ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ചു​​​മ​​​യും ക​​​ഫ​​​ക്കെ​​​ട്ടും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്ന ഷി​​​ജു​​​വി​​​നെ ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഉ​​​ച്ച​​​യോ​​​ടെ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.

വീ​​​ടു പ​​​ണി​​​യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണു ഷി​​​ജു ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യ​​​ത്. ജോ​​​ലി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മൂ​​​ലം യാ​​​ത്ര മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: ന​​​യ​​​ന. മ​​​ക്ക​​​ൾ: ആ​​​ദി, ആ​​​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.