അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്  ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, July 16, 2020 10:29 PM IST
മു​ട്ടം: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. മു​ട്ടം പി​സി​ടി​യി​ൽ കാ​വു​ങ്ക​ണ്ട​ത്തി​ൽ സ​ദാ​ശി​വ​ൻ (സ​ത്യ​ൻ- 49) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് മു​ട്ടം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: അ​ഖി​ൽ, അ​ജേ​ഷ്.സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.