വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു മ​രി​ച്ച വ​യോ​ധി​ക​യ്ക്കു കോ​വി​ഡി​ല്ല
Thursday, July 16, 2020 10:29 PM IST
തൃ​​​ശൂ​​​ർ: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ഷം ഉ​​​ള്ളി​​​ൽ​​​ചെ​​​ന്നു മ​​​രി​​​ച്ച വ​​​യോ​​​ധി​​​ക​​​യ്ക്കു കോ​​​വി​​​ഡ് ഇ​​​ല്ലെ​​​ന്ന് ആ​​​ല​​​പ്പു​​​ഴ വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​വ​​​ർ​​​ക്കു കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നു ട്രൂ​​​നാ​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു സ്ര​​​വം ആ​​​ല​​​പ്പു​​​ഴ വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​തി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​ത്തി​​​ലാ​​​ണ് കോ​​​വി​​​ഡി​​​ല്ലെ​​​ന്നും നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന​​​ത്.


പ​​​ഴ​​​യ​​​ന്നൂ​​​ർ സൗ​​​ത്ത് കൊ​​​ണ്ടാ​​​ഴി കു​​​ഴി​​​യം​​​പാ​​​ട​​​ത്ത് ദേ​​​വ​​​കി(63)​​​ക്കാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​വ​​​രെ ചി​​​കി​​​ത്സി​​​ച്ച അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള 25 പേ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യും പ​​​രി​​​സ​​​ര​​​വും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.