വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതം: വൈദ്യുതി ബോർഡ്
Friday, August 7, 2020 11:21 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ ഇ​​ന്ന് വൈ​​ദ്യു​​തി മു​​ട​​ങ്ങു​​മെ​​ന്ന രീ​​തി​​യി​​ൽ വ്യാ​​ജ വാ​​ർ​​ത്ത വാ​​ട്സ് ആ​​പ് വ​​ഴി പ്ര​​ച​​രി​​ക്കു​​ന്ന​​ത് അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്ന് വൈ​​ദ്യു​​തി ബോ​​ർ​​ഡ് പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

വ്യാ​​ജ​​വാ​​ർ​​ത്ത പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ വൈ​​ദ്യു​​തി ബോ​​ർ​​ഡ് നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.