കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർ
Sunday, August 9, 2020 1:05 AM IST
കോ​​ഴി​​ക്കോ​​ട്: ന​​ടു​​വ​​ണ്ണൂ​​ര്‍ മൂ​​ലാ​​ട് ത​​ണ്ട​​പ്പു​​റ​​ത്തു​​മ്മേ​​ല്‍ കു​​ന്നോ​​ത്ത് ജാ​​ന​​കി(55), സൗ​​ത്ത് ബീ​​ച്ച് റോ​​ഡ് ഫ​​ദ​​ല്‍ പു​​തി​​യ​​പ​​ന്ത​​ക്ക​​ല​​ക​​ത്ത് ഷെ​​നോ​​ബി​​യ(40), മേ​​രി​​ക്കു​​ന്ന് എ​​ഴു​​ത്ത​​ച്ഛ​​ന്‍​ക​​ണ്ടി പ​​റ​​മ്പ് നി​​ഷി മ​​ന്‍​സി​​ലി​​ല്‍ ഷാ​​ഹി​​റ ബാ​​നു മാ​​ഞ്ച​​റ (29), മ​​ക​​ന്‍ അ​​സം മു​​ഹ​​മ്മ​​ദ് ചെ​​മ്പാ​​യി (ഒ​​ന്ന്), ക​​ക്ക​​ട്ടി​​ല്‍ ചീ​​ക്കോ​​ന്നു​​മ്മ​​ല്‍ പീ​​ടി​​ക​​ക്ക​​ണ്ടി​​യി​​ല്‍ ര​​മ്യ മു​​ര​​ളീ​​ധ​​ര​​ന്‍ (32), മ​​ക​​ള്‍ ശി​​വാ​​ത്മി​​ക മു​​ര​​ളീ​​ധ​​ര​​ന്‍ (അ​​ഞ്ച്), നാ​​ദാ​​പു​​രം പാ​​ലോ​​ള്ള​​തി​​ല്‍ മ​​നാ​​ല്‍ അ​​ഹ​​മ്മ​​ദ് (25), കു​​ന്ദ​​മം​​ഗ​​ലം മേ​​ലെ മ​​രു​​ത​​ക്കോ​​ട്ടി​​ല്‍ ഷ​​റ​​ഫു​​ദ്ദീ​​ന്‍ (35), ബാ​​ലു​​ശ്ശേ​​രി കോ​​ക്ക​​ല്ലൂ​​ര്‍ ചേ​​രി​​ക്ക​​പ​​റ​​മ്പി​​ല്‍ രാ​​ജീ​​വ​​ന്‍ (61) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​ക​​ള്‍. തി​​രൂ​​ര്‍ തെ​​ക്കെ​​കു​​രൂ​​ര്‍ ചേ​​വ​​പ്പാ​​റ ഷ​​ഹീ​​ര്‍ സ​​യീ​​ദ്(38), വ​​ളാ​​ഞ്ചേ​​രി കൊ​​ള​​മം​​ഗ​​ലം കാ​​രാ​​ട്ട് വെ​​ള്ളാ​​ട്ട് ഹൗ​​സ് സു​​ധീ​​ര്‍ വാ​​രി​​യ​​ത്ത് (45), എ​​ട​​പ്പാ​​ള്‍ കൊ​​ളോ​​ള​​മ​​ണ്ണ കു​​ന്ന​​ത്തേ​​ല്‍ ഹൗ​​സി​​ല്‍ കെ.​​വി. ലൈ​​ലാ​​ബി (51), തി​​രൂ​​ര്‍ ക​​ല്ലി​​ങ്ങ​​ല്‍​കൊ​​ട്ട് കീ​​ഴ​​ട​​ത്തി​​ല്‍ ഹൗ​​സി​​ല്‍ ഷെ​​സ ഫാ​​ത്തി​​മ (ര​​ണ്ട്), തി​​രൂ​​ര്‍ നി​​റ​​മ​​രു​​തൂ​​ര്‍ കൊ​​ള​​ങ്ങ​​ര ഹൗ​​സി​​ല്‍ ശാ​​ന്ത മ​​ര​​ക്കാ​​ട്ട് (59) എ​​ന്നി​​വ​​ര്‍ മ​​ല​​പ്പു​​റ​​ത്തു നി​​ന്നു​​ള്ള​​വ​​രും പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ മ​​ണ്ണാ​​ര്‍​ക്കാ​​ട് കോ​​ട​​തി​​പ്പ​​ടി, പു​​ത്ത​​ന്‍​ക്ക​​ള​​ത്തി​​ല്‍ വീ​​ട്ടി​​ല്‍ ആ​​യി​​ഷ ദു​​അ(​​ര​​ണ്ട്), പാ​​ല​​ക്കാ​​ട് ച​​ള​​വ​​റ മു​​ണ്ട​​ക്കോ​​ട്ടു​​കൊ​​റു​​ശ്ശി വ​​ട്ട​​പ്പ​​റ​​മ്പി​​ല്‍ വി.​​പി. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് (24) എ​​ന്നി​​വ​​രു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.