ഉ​ന്ന​ത റാ​ങ്കു​ക​ൾ പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ന്
Friday, September 25, 2020 1:12 AM IST
പാലാ: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ കേ​​​​ര​​​​ളാ എ​​​​ൻ​​​​ജീ​​​​നീ​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പാ​​​​ലാ ബ്രി​​​​ല്ല്യ​​​​ന്‍റ് മി​​​​ക​​​​ച്ച വി​​​​ജ​​​​യം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ വ​​​​രു​​​​ണ്‍ കെ.​​​​എ​​​​സ് 600-ൽ 593.6776 ​​​​മാ​​​​ർ​​​​ക്കോ​​​​ടെ ഒ​​​​ന്നാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. ഈ ​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ന്ന ജെ​​​​ഇഇ. മെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 99.9476069 പേ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ സ്കോ​​​​ർ നേ​​​​ടി ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ 690-ാം റാ​​​​ങ്ക് വ​​​​രു​​​​ണ്‍ നേ​​​​ടു​​​​ക​​​​യു​​​​ണ്ടാ​​​​യി.

ക്ലാ​​​​സു​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ഴു​​​​മ​​​​ണി​​​​ക്കൂ​​​​റും ക്ലാ​​​​സി​​ല്ലാ​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ​​​​തി​​​​ന​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​മാ​​​​ണ് വ​​​​രു​​​​ണ്‍ പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ച​​​​ത്. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി മോ​​​​ഡ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​യ​​​​തു​​​​മൂ​​​​ലം പ​​​​രീ​​​​ക്ഷാ സ​​​​മ​​​​യം കൃ​​​​ത്യ​​​​മാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​വാ​​​​നും സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ക്കു​​​​വാ​​​​നും ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യാ​​​​നു​​​​ള്ള വേ​​​​ഗ​​​​ത ല​​​​ഭി​​​​ക്കു​​​​വാ​​​​നും സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി.

ര​​ണ്ടാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ഗോ​​​​കു​​​​ൽ ഗോ​​​​വി​​​​ന്ദ് 600 ൽ 591.9297 ​​​​മാ​​​​ർ​​​​ക്കാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. പ്ല​​​​സ്ടു പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ലെ ഐ​​​​ഐടി. റി​​​​പ്പീ​​​​റ്റേ​​​​ഴ്സ് ബാ​​​​ച്ചി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യി​​​​രു​​​​ന്നു.

മൂ​​ന്നാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ നി​​​​യാ​​​​സ് മോ​​​​ൻ 600-ൽ 585.4389 ​​​​മാ​​​​ർ​​​​ക്കാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. പ്ല​​​​സ്ടു പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ലെ ഐ.​​​​ഐ.​​​​റ്റി. റി​​​​പ്പീ​​​​റ്റേ​​​​ഴ്സ് ബാ​​​​ച്ചി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യി​​​​രു​​​​ന്നു.

നാ​​ലാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ആ​​​​ദി​​​​ത്യ ബൈ​​​​ജു 600-ൽ 585.2016 ​​​​മാ​​​​ർ​​​​ക്കാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. മാ​​​​ന്നാ​​​​നം കെ.​​​​ഇ. സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​യാ​​​​യ ആ​​​​ദി​​​​ത്യ, പ്ല​​​​സ്ടു പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ന്‍റെ ഐഐടി ബാ​​​​ച്ചി​​​​ൽ പ്ര​​​​ത്യേ​​​​കം പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി വ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജെ.​​​​ഇ.​​​​ഇ മെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 99.9940874 പേ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ സ്കോ​​​​റോ​​​​ടെ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ 101 -ാം റാ​​​​ങ്കും ആ​​​​ദി​​​​ത്യ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

അ​​ഞ്ചാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ അ​​​​ദ്വൈ​​​​ത് ദീ​​​​പ​​​​ക് 600 -ൽ 584.9394 ​​​​മാ​​​​ർ​​​​ക്കാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. ഈ ​​​​ക​​​​ഴി​​​​ഞ്ഞ ജെഇഇ മെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 99.9943356 പേ​​​​ർ​​​​സ​​​​ന്ൈ‍​റ​​​​ൽ സ്കോ​​​​റോ​​​​ടെ ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ 95-ാം റാ​​​​ങ്കും സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ ഒന്നാം റാ​​​​ങ്കും നേ​​​​ടി​​​​യ അ​​​​ദ്വൈ​​​​ത് ച​​​​ങ്ങ​​​​നാ​​​​ശ്ശേ​​​​രി പ്ലാ​​​​സി​​​​ഡ് വി​​​​ദ്യാ​​​​വി​​​​ഹാ​​​​ർ സ്കൂ​​​​ളി​​​​ലെ പ്ല​​​​സ്ടു പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ബ്രി​​​​ല്ല്യ​​​​ന്‍റ് സ്റ്റ​​​​ഡി സെ​​​​ന്‍റ​​​​റി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​വ​​​​രു​​​​ക​​​​യാ​​​​ണ്.

എ​​​​സ്‌സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എം.​​​​ജെ. ജ​​​​ഗ​​​​ൻ ഒ​​ന്നാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ജെ.​​​​ഇ.​​​​ഇ. ബി ​​​​പ്ലാ​​​​നിം​​​​ഗ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ കാ​​​​റ്റ​​​​ഗ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ഒ​​ന്നാം സ്ഥാ​​​​ന​​​​വും ബി.​​​​ആ​​​​ർ​​​​ക്. പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​വും ജ​​​​ഗ​​​​ൻ നേ​​​​ടു​​​​ക​​​​യു​​​​ണ്ടാ​​​​യി.

എ​​​​സ്.​​​​ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​ശ്വി​​​​ൻ സാം ​​​​ജോ​​​​സ​​​​ഫ് ഒ​​ന്നാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ബ്ളി​​​​ക് സ്കൂ​​​​ളി​​​​ലെ പ്ല​​​​സ്ടു പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി ബ്രി​​​​ല്ല്യ​​​​ന്‍റ് സ്റ്റ​​​​ഡി​​​​സെ​​​​ന്‍റ​​​​റി​​​​ന്‍റെ ഐ.​​​​ഐ.​​​​റ്റി. ബാ​​​​ച്ചി​​​​ൽ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​വ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഫാ​​​​ർ​​​​മ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്കും എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റിം​​​​ഗ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 8-ാം റാ​​​​ങ്കും അ​​​​ക്ഷ​​​​യ് കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. പ്ല​​​​സ്ടു പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ലെ ഐഐടി റി​​​​പ്പീ​​​​റ്റേ​​​​ഴ്സ് ബാ​​​​ച്ചി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യ​​​​ത്തെ 10 റാ​​​​ങ്കി​​​​ൽ പ​​ത്തും 20 ​​റാ​​​​ങ്കി​​​​ൽ പ​​തി​​നേ​​ഴും ബ്രില്യന്‍റിന്

ആ​​​​ദ്യ​​​​ത്തെ 10 റാ​​​​ങ്കി​​​​ൽ പ​​ത്തും 20 ​​റാ​​​​ങ്കി​​​​ൽ പ​​തി​​നേ​​ഴും 30 ​​റാ​​​​ങ്കി​​​​ൽ ഇ​​രു​​പ​​ത്തി​​യ​​ഞ്ചും 50 ​​റാ​​​​ങ്കി​​​​ൽ നാ​​ൽ​​പ​​ത്തി​​ര​​ണ്ടും 100 ​​റാ​​​​ങ്കി​​​​ൽ 82 ഉം 250 ​​​​റാ​​​​ങ്കി​​​​ൽ 204 ഉം 500 ​​​​റാ​​​​ങ്കി​​​​ൽ 360 ഉം ​​​​നേ​​​​ടാ​​​​നാ​​​​യി. 14 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ 12 ജി​​​​ല്ല​​​​ക​​​​ളി​​​​ലും ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ലെ കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത് എ​​​​ത്തി​​​​യ​​​​ത്.

നാ​​​​നൂ​​​​റ്റി എ​​​​ണ്‍​പ​​​​തി​​​​ല​​​​ധി​​​​കം അ​​​​ദ്ധ്യാ​​​​പ​​​​ക​​​​രു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ഴു​​​​നൂ​​​​റി​​​​ൽ​​​​പ​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന ബ്രി​​​​ല്ല്യ​​​​ന്‍റ് സ്റ്റ​​​​ഡി​​​​സെ​​​​ന്‍റ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​വേ​​​​ശ​​​​ന​​​​പ​​​​രീ​​​​ക്ഷാ​​​​പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. തി​​​​ക​​​​ഞ്ഞ അ​​​​ച്ച​​​​ട​​​​ക്ക​​​​വും വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ അ​​​​ദ്ധ്യാ​​​​പ​​​​ക​​​​രു​​​​ടെ അ​​​​ർ​​​​പ്പ​​​​ണ​​​​ബോ​​​​ധ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള അ​​​​ദ്ധ്യാ​​​​പ​​​​ന മി​​​​ക​​​​വും അ​​​​തി​​​​വി​​​​പു​​​​ല​​​​മാ​​​​യ ലൈ​​​​ബ്ര​​​​റി സൗ​​​​ക​​​​ര്യ​​​​വു​​​​മാ​​​​ണ് ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ൾ പ്ര​​​​വേ​​​​ശ​​​​ന​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തു​​​​വാ​​​​ൻ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ന്ന​​​​ത്.

സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യ്ക്ക് മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കു​​​​ന്ന ബ്രി​​​​ല്ല്യ​​​​ന്‍റ് സ്റ്റ​​​​ഡി​​​​സെ​​​​ന്‍റ​​​​ർ സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നോ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​യ സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​വാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണ്.

അ​​​​ദ്ധ്യാ​​​​പ​​​​ക​​​​രു​​​​ടേ​​​​യും വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ളു​​​​ടേ​​​​യും ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടേ​​​​യും നി​​​​ർ​​​​ലോ​​​​ഭ​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ബ്രി​​​​ല്ല്യ​​​​ന്‍റ് സ്റ്റ​​​​ഡി സെ​​​​ന്‍റ​​​​റി​​​​ന്‍റെ എ​​​​ല്ലാ നേ​​​​ട്ട​​​​ത്തി​​​​നും കാ​​​​ര​​​​ണ​​​​മെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ജി. ​​​​മാ​​​​ത്യു പ​​​​റ​​​​ഞ്ഞു. ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​വ​​​​രെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ജി. ​​​​മാ​​​​ത്യു, ജോ​​​​ർ​​​​ജ് തോ​​​​മ​​​​സ്, സ്റ്റീ​​​​ഫ​​​​ൻ ജോ​​​​സ​​​​ഫ്, സ​​​​ന്തോ​​​​ഷ്കു​​​​മാ​​​​ർ ബി, ​​​​അ​​​​ദ്ധ്യാ​​​​പ​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് അ​​​​നു​​​​മോ​​​​ദി​​​​ച്ചു.

2021 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള repeat ers JEE advanced (IIT)പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു​​​​ള​​​​ള കോ​​​​ച്ചിം​​​​ഗ് ക്ലാ​​​​സ്‌​​​​സു​​​​ക​​​​ൾ 2020 ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​ലി​​ന് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം കേ​​​​ര​​​​ളാ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് സ്കോ​​​​റി​​​​ന്‍റെ​​​​യും ജെഇഇ മെ​​​​യി​​​​ൻ പെ​​​​ർ​​​​സെ​​​​ന്ൈ‍​റ​​​​യി​​​​ൽ സ്കോ​​​​റി​​​​ന്‍റെ​​​​യും, ബോ​​​​ർ​​​​ഡ് എ​​​​ക്സാം മാ​​​​ർ​​​​ക്കി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും. അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ർഥിക​​​​ൾ​​​​ക്ക് സ് കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.ww w.brilliantpala.org
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.