സ്കൂളുകൾക്ക് അംഗീകാരം: അപേക്ഷിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു
Thursday, October 1, 2020 11:07 PM IST
തിരുവനന്തപുരം: അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ്/സിബിഎസ്ഇ/ഐസിഎസ്ഇ സിലബസ് സ്കൂളുകൾക്ക് എൻഒസി/അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനു സമയം ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി.