ഇന്നലെ 7,983 പേ​ർ​ക്കു കോ​വി​ഡ്
ഇന്നലെ 7,983 പേ​ർ​ക്കു കോ​വി​ഡ്
Sunday, November 1, 2020 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7,983 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 7,330 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 59,999 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 13.30 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു രോ​​​ഗം ക​​​ണ്ടെ​​​ത്തി.

ഇ​​​ന്ന​​​ലെ 27 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം 1,484 ആ​​​യി. 91,190 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 3,40,324 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 2,91,440 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം - 1,114, തൃ​​​ശൂ​​​ർ - 1,112, കോ​​​ഴി​​​ക്കോ​​​ട് - 834, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 790, മ​​​ല​​​പ്പു​​​റം - 769, കൊ​​​ല്ലം - 741, ആ​​​ല​​​പ്പു​​​ഴ - 645, കോ​​​ട്ട​​​യം - 584, പാ​​​ല​​​ക്കാ​​​ട് - 496, ക​​​ണ്ണൂ​​​ർ - 337, പ​​​ത്ത​​​നം​​​തി​​​ട്ട - 203, കാ​​​സ​​​ർ​​​ഗോ​​​ഡ് - 156, വ​​​യ​​​നാ​​​ട് - 145, ഇ​​​ടു​​​ക്കി - 57.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.