എം​ബി​ബി​എ​സ്, ബി​ഡി​എ​സ് : സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു
Wednesday, November 25, 2020 10:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, വെ​​​റ്റ​​​റി​​​ന​​​റി, ഫോ​​​റ​​​സ്ട്രി, ഫി​​​ഷ​​​റീ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​ലൂ​​​ടെ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു​​​വ​​​രെ പ്ര​​​വേ​​​ശ​​​നം നേ​​​ടാം. പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​താ​​​ത് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ 27നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ന്പ് അ​​​റി​​​യി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.