കിഫ്ബിയിൽ മുഖ്യമന്ത്രിയും കുടുങ്ങും: പി സി തോമസ്
കിഫ്ബിയിൽ മുഖ്യമന്ത്രിയും കുടുങ്ങും: പി സി തോമസ്
Friday, November 27, 2020 3:02 AM IST
കോ​ട്ട​യം: കി​ഫ്ബി സം​ബ​ന്ധി​ച്ച സി.​എ.​ജി. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ധ​ന​മ​ന്ത്രി മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി​യും കു​ടു​ങ്ങു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി ​സി തോ​മ​സ്.

സി.​എ.​ജി. റി​പ്പോ​ർ​ട്ടു പു​റ​ത്തു വ​രു​ത്തി​യ​തി​ൽ ധ​ന​മ​ന്ത്രി വ​ലി​യ തെ​റ്റാ​ണ് ചെ​യ്ത​ത്. അ​തി​ന​ദ്ദേ​ഹം മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നു മാ​ത്ര​മ​ല്ല, താ​മ​സി​യാ​തെ മ​ന്ത്രി സ്ഥാ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും പി.​സി. തോ​മ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​നും പ​ങ്കു​ണ്ടെ​ന്നും തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.