ഒ​ഡെ​പെ​ക്ക് മു​ഖേ​ന ഒ​മാ​നി​ലേ​ക്ക് അ​വ​സ​രം
Wednesday, December 2, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ഒ​​​മാ​​​നി​​​ലെ പ്ര​​​മു​​​ഖ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​കം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഇ​​​എം​​​എ​​​സ് പാ​​​രാ​​​മെ​​​ഡി​​​ക്സ്, ഒ​​​ക്യു​​​പേ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍​ത്ത് ന​​​ഴ്സ്, ബി​​​എ​​​സ്‌​​​സി സ്റ്റാ​​​ഫ് ന​​​ഴ്സ് എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു.


ഒ​​​ഡെ​​​പെ​​​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ന​​​മ്പ​​​ര്‍ സ​​​ഹി​​​തം വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്ക് ഡി​​​സം​​​ബ​​​ര്‍ 10 ന​​​കം അ​​​യ​​​യ്ക്ക​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കാം. ഫോ​​​ണ്‍ 04712329440/41/42.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.