അപരാജിത ഇ-ഓൺലൈൻ സെൽ
Friday, December 4, 2020 12:04 AM IST
കോട്ടയം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ സമൂഹ മാധ്യമങ്ങൾ, മൊബൈൽ ഫോണ്‍ എന്നിവയിലൂടെ ഭീഷണിപ്പെടുത്തുക, മാനഹാനി വരുത്തുക, തട്ടിപ്പിനിരയാക്കുക എന്നിവ തടയുന്നതിന് കേരളാ പോലീസ് നടപ്പിലാക്കി വരുന്ന അപരാജിത ഇ-ഓണ്‍ലൈൻ സെല്ലിലേക്ക് ഇ-മെയിൽ മുഖേന പരാതികൾ അയക്കാം. ഇമെയിൽ aparajitha.po l@k erala.gov.in.