അ​ഭ​യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച അ​പ്പീ​ൽ ന​ൽ​കും
Thursday, January 14, 2021 12:00 AM IST
കോ​​ട്ട​​യം: അ​​ഭ​​യ കേ​​സി​​ൽ സി​​ബി​​ഐ കോ​​ട​​തി​​യു​​ടെ വി​​ധി​​ക്കെ​​തി​​രേ ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​രും സി​​സ്റ്റ​​ർ സെ​​ഫി​​യും ഹൈ​​ക്കോ​​ട​​തി​​യി​​ൽ തി​​ങ്ക​​ളാ​​ഴ്ച അ​​പ്പീ​​ൽ ന​​ൽ​​കും. അ​​ഡ്വ. ബി. ​​രാ​​മ​​ൻ​​പി​​ള്ള മു​​ഖേ​​ന​​യാ​​ണ് ഇ​​രു​​വ​​രും അ​​പ്പീ​​ൽ ന​​ൽ​​കു​​ന്ന​​ത്.

സാ​​ക്ഷി​​ക​​ളു​​ടെ മൊ​​ഴി മാ​​ത്രം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള കൊ​​ല​​ക്കു​​റ്റം നി​​യ​​മ​​പ​​ര​​മാ​​യി നി​​ല​​നി​​ൽ​​ക്കി​​ല്ലെ​​ന്നാ​​ണ് പ്ര​​തി​​ക​​ളു​​ടെ വാ​​ദം. അ​​പ്പീ​​ൽ തീ​​ർ​​പ്പാ​​ക്കു​​ന്ന​​തു​​വ​​രെ ശി​​ക്ഷ ന​​ട​​പ്പാ​​ക്കു​​ന്ന​​ത് സ്റ്റേ ​​ചെ​​യ്യ​​ണ​​മെ​​ന്ന് ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടും.


സി​​ബി​​ഐ പ്ര​​ത്യേ​​ക കോ​​ട​​തി ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​രി​​ന് ഇ​​ര​​ട്ട ജീ​​വ​​പ​​ര്യ​​ന്ത​​വും സി​​സ്റ്റ​​ർ സെ​​ഫി​​ക്ക് ജീ​​വ​​പ​​ര്യ​​ന്ത​​വു​​മാ​​ണ് ശി​​ക്ഷി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.