നി​ര​സിം​ഹു​ഗാ​രി ടി.​എ​ൽ. റെ​ഡ്ഢി പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ
Thursday, January 14, 2021 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ര​​​സിം​​​ഹു​​​ഗാ​​​രി ടി​​​എ​​​ൽ റെ​​​ഡ്ഡി​​​യെ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​റാ​​​യി​​​രു​​​ന്നു. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന പി.​​​ബി. നൂ​​​ഹി​​​നെ സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ജോ​​​ഷി മൃ​​​ണ്‍​മ​​​യി ശ​​​ശാ​​​ങ്കി​​​നെ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു ജോ​​​ഷി മൃ​​​ണ്‍​മ​​​യി ശ​​​ശാ​​​ങ്ക്.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡി. ​​​ബാ​​​ല​​​മു​​​ര​​​ളി​​​യെ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​രി​​​സ്ഥി​​​തി-​​​കാ​​​ലാ​​​വ​​​സ്ഥാ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും. വ്യ​​​വ​​​സാ​​​യ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷി​​​നെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​റാ​​​യി നി​​​യ​​​മി​​​ക്കും. കെ​​​എ​​​സ്ഐ​​​ഡി​​​സി ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് സെ​​​ൽ, ജ​​​ല​​​നി​​​ധി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നീ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.