കോ​വി​ഡ് വാക്സിൻ; ജി​​ല്ല​​ക​​ളി​​ലേ​​ക്കു​​ള്ള ഡോ​​സു​​ക​​ൾ
കോ​വി​ഡ് വാക്സിൻ; ജി​​ല്ല​​ക​​ളി​​ലേ​​ക്കു​​ള്ള ഡോ​​സു​​ക​​ൾ
Thursday, January 14, 2021 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -64,020, കൊ​​​ല്ലം -25,960, പ​​​ത്ത​​​നം​​​തി​​​ട്ട -21,030, ആ​​​ല​​​പ്പു​​​ഴ -22,460, കോ​​​ട്ട​​​യം -29,170, ഇ​​​ടു​​​ക്കി- 9,240, എ​​​റ​​​ണാ​​​കു​​​ളം -73,000, തൃ​​​ശൂ​​​ര്‍- 37,640, പാ​​​ല​​​ക്കാ​​​ട് -30,870, മ​​​ല​​​പ്പു​​​റം- 28,890, കോ​​​ഴി​​​ക്കോ​​​ട് -40,970, വ​​​യ​​​നാ​​​ട് -9,590, ക​​​ണ്ണൂ​​​ര്‍ -32,650, കാ​​​സ​​​ര്‍​ഗോ​​​ഡ് -6,860 എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ഡോ​​​സു​​ക​​ളാ​​ണ് ജി​​​ല്ല​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി 133 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​ക്കും. ​


കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി ഇ​​​തു​​​വ​​​രെ 3,68,866 പേ​​​രാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. സ​​​ര്‍​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ 1,73,253 പേ​​​രും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ 1,95,613 പേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.