ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നു ക​മ​ൽ
ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നു ക​മ​ൽ
Thursday, January 14, 2021 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​പ​​​ക്ഷ അ​​​നു​​​ഭാ​​​വി​​​ക​​​ളെ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​നു ക​​​ത്തു ന​​​ൽ​​​കി​​​യ​​​തി​​​ൽ ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വു​​​ണ്ടാ​​​യെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ൻ ക​​​മ​​​ൽ.

ഇ​​​ട​​​തു​​​പ​​​ക്ഷ മൂ​​​ല്യം നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​ട​​​ത് അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​യ നാ​​​ലു​​​പേ​​​രെ സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്ത​​​ണ​​​​​മെ​​​ന്നു കാ​​​ണി​​​ച്ച് അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ കൂ​​​ടി​​​യാ​​​യ ക​​​മ​​​ൽ മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ന് ന​​​ൽ​​​കി​​​യ ക​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പു​​​റ​​​ത്തു വി​​​ട്ടി​​​രു​​​ന്നു. ഇ​​​തു വി​​​വാ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ക​​​മ​​​ൽ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ക​​​ത്ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.