നി​പു​ന്‍ ചെ​റി​യാ​ന് ജാ​മ്യം
നി​പു​ന്‍ ചെ​റി​യാ​ന് ജാ​മ്യം
Thursday, January 14, 2021 12:01 AM IST
കൊ​​​ച്ചി: ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും മു​​​മ്പ് വൈ​​​റ്റി​​​ല മേ​​​ല്‍​പാ​​​ലം ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്ത കേ​​​സി​​​ല്‍ വി ​​​ഫോ​​​ര്‍ കൊ​​​ച്ചി കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ നി​​​പു​​​ന്‍ ചെ​​​റി​​​യാ​​​നു ജാ​​​മ്യം. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യാ​​​ണ് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കും, ര​​​ണ്ടാ​​​ള്‍ ഉ​​​റ​​​പ്പി​​​ന്മേ​​​ലും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു നി​​​പു​​​ന്‍ ചെ​​​റി​​​യാ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.