വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ 27 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്
വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ 27 മു​ത​ൽ  അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്
Thursday, January 14, 2021 12:43 AM IST
പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഈ ​​​മാ​​​സം 27 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തു​​​മെ​​​ന്ന് മ​​​രി​​​ച്ച പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ.

കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സോ​​​ജ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ തെ​​​രു​​​വി​​​ൽ കി​​​ട​​​ന്നു മ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​മ്മ പ​​​റ​​​ഞ്ഞു. വാ​​​ള​​​യാ​​​റി​​​ലെ മൂ​​​ത്ത പെ​​​ണ്‍​കു​​​ട്ടി മ​​​രി​​​ച്ച് നാ​​​ലു​​​വ​​​ർ​​​ഷം തി​​​ക​​​ഞ്ഞ ഇ​​​ന്ന​​​ലെ​​​യാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.