ആ​ട് ആ​ന്‍റ​ണി​യു​ടെ ജീവപര്യന്തം ശി​ക്ഷ ശ​രി​വ​ച്ചു
ആ​ട് ആ​ന്‍റ​ണി​യു​ടെ ജീവപര്യന്തം ശി​ക്ഷ ശ​രി​വ​ച്ചു
Thursday, January 14, 2021 12:43 AM IST
കൊ​​​ച്ചി: കൊ​​​ല്ലം പാ​​​രി​​​പ്പ​​​ള്ളി​​​യി​​​ല്‍ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ പോ​​​ലീ​​​സ് ഡ്രൈ​​​വ​​​റാ​​യ മ​​​ണി​​​യ​​​ന്‍​പി​​​ള്ള​​​യെ കു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി കു​​​ണ്ട​​​റ സ്വ​​​ദേ​​​ശി ആ​​​ട് ആ​​ന്‍റ​​​ണി​ എ​​ന്ന ആ​​ന്‍റ​​​ണി വ​​​ര്‍​ഗീ​​​സി​​​നു (52) വി​​​ചാ​​​ര​​​ണക്കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന ത​​​ട​​​വും 4.45 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ച​​​തു ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു. കൊ​​​ല്ലം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രെ പ്ര​​തി ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ത​​​ള്ളി​​​യാ​​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.