റബറിന്‍റെ താങ്ങുവില ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് ജോസ് കെ. മാണി
റബറിന്‍റെ താങ്ങുവില ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് ജോസ് കെ. മാണി
Thursday, January 14, 2021 12:43 AM IST
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി പ്ര​​കാ​​രം റ​​ബ​​റി​​ന്‍റെ താ​​ങ്ങു​​വി​​ല നി​​ല​​വി​​ലെ 150 രൂ​​പ​​യി​​ൽ​​നി​​ന്നും 200 രൂ​​പ​​യാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള പ്ര​​ഖ്യാ​​പ​​നം ബ​​ജ​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്കു​​ള്ള ബ​​ജ​​റ്റ് വി​​ഹി​​തം വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നും ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സ​​മേ​​കു​​ന്ന പു​​തി​​യ പ​​ദ്ധ​​തി​​ക​​ളും പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്കി​​ന് നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​താ​​യും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.