കി​ഫ്ബി ര​ണ്ടാം ഘ​ട്ടം ആ​ലോ​ചി​ച്ചി​ട്ടി​ല്ല: മ​ന്ത്രി ഐ​സ​ക്
കി​ഫ്ബി ര​ണ്ടാം ഘ​ട്ടം ആ​ലോ​ചി​ച്ചി​ട്ടി​ല്ല: മ​ന്ത്രി ഐ​സ​ക്
Thursday, January 14, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി ര​​​ണ്ടാം​​ഘ​​​ട്ട​​​ത്തെ കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ദ്യ ബ​​​ജ​​​റ്റു​​​ക​​​ളി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ള​​​ല്ലാ​​​തെ പു​​​തി​​​യ​​​വ​​​യൊ​​​ന്നും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ട​​​ില്ലെ​​​ന്നും ആ​​​സ്തി​​​ക്ക് മു​​​ക​​​ളി​​​ല്‍ ബാ​​​ധ്യ​​​ത വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള്‍ കി​​​ഫ്ബി ഏ​​​റ്റെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും ധ​​​ന​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്. കി​​​ഫ്ബി എ​​​ന്ന​​​ത് പ​​​ണം വാ​​​രി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ക്ഷ​​​യ​​​ഖ​​​നി​​​യ​​​ല്ല.


50,000 കോ​​​ടി​​​യു​​​ടെ രൂ​​​പ​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രു​​​ന്നത് ഇ​​​പ്പോ​​​ഴ​​​ത് 65,000 കോ​​​ടി​​​യി​​​ലെ​​​ത്തി നി​​​ല്‍​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.