മകരവിളക്ക് ഇന്ന്
മകരവിളക്ക്  ഇന്ന്
Thursday, January 14, 2021 12:44 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ മ​ക​ര​വി​ള​ക്കി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മ​ക​ര​സം​ക്ര​മ​പൂ​ജ ഇന്നു രാ​വി​ലെ 8.14നാ​ണ്. വൈ​കി​ട്ട് 6.30ന് ​മ​ക​ര​സം​ക്ര​മ സ​ന്ധ്യ​യി​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള മ​ഹാ ദീ​പാ​രാ​ധ​ന ന​ട​ക്കും. ഇ​തേ​സ​മ​യം പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ മ​ക​ര​ജ്യോ​തി തെ​ളി​യും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ത്ത​വ​ണ 5,000 ഭ​ക്ത​ർ​ക്കാ​ണ് മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.