ന​ഴ്‌​സു​മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്രാ​ഷ് കോ​ച്ചിം​ഗ്
ന​ഴ്‌​സു​മാ​ര്‍​ക്ക്  ഓ​ണ്‍​ലൈ​ന്‍  ക്രാ​ഷ് കോ​ച്ചിം​ഗ്
Friday, January 15, 2021 12:47 AM IST
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍​ത്ത് മി​​​ഷ​​​നി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി റീ​​​ച്ച് ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍ ക്രാ​​​ഷ് കോ​​​ച്ചിം​​​ഗ് ന​​ട​​ത്തു​​ന്നു. ഏ​​​ഴു ദി​​​വ​​​സം നീ​​​ളു​​​ന്ന ക്രാ​​​ഷ് കോ​​​ഴ്സ് 17ന് ​​ആ​​​രം​​​ഭി​​​ക്കും. വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ര്‍പ​​റേ​​​ഷ​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​ണ് ‘റീ​​​ച്ച്’. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 9496015002, 04712365445, 04972800572.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.