അപേക്ഷ ക്ഷണിച്ചു
Friday, January 15, 2021 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യാ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന് മു​സ്‌​ലിം, ക്രി​സ്ത്യ​ൻ, ബു​ദ്ധ, സി​ഖ്, പാ​ഴ്സി, ജൈ​ന​ർ എ​ന്നീ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് കോ​ഴ്സ് ഫീ​സും ഹോ​സ്റ്റ​ൽ ഫീ​സും റീ ​ഇം​ബേ​ഴ്സ് ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കോ​ഴ്സ് ഫീ​സാ​യി പ​ര​മാ​വ​ധി 20,000 രൂ​പ​യും ഹോ​സ്റ്റ​ൽ ഫീ​സാ​യി പ​ര​മാ​വ​ധി 10,000 രൂ​പ​യു​മാ​ണ് ന​ല്കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ കേ​ര​ള സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​രി​യ​ർ റി​സ​ർ​ച്ച്-​പൊ​ന്നാ​നി, യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​രും നോ​ൺ ക്രി​മി​ലെ​യ​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രു​മാ​യി​രി​ക്ക​ണം.


www.minoritywelfare.kerala.gov.in എ​ന്ന​വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2021 ജ​നു​വ​രി 15. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471-2300524 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.