രാ​ജ​ഗി​രി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഓ​ട്ടോ​ണ​മ​സ് പ​ദ​വി
രാ​ജ​ഗി​രി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഓ​ട്ടോ​ണ​മ​സ് പ​ദ​വി
Friday, January 15, 2021 12:47 AM IST
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി​​​ക്ക് 2020-21 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷം മു​​​ത​​​ല്‍ ഓ​​​ട്ടോ​​​ണ​​​മ​​​സ് പ​​​ദ​​​വി അ​​​നു​​​വ​​​ദി​​​ച്ചു​​​ള്ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്രാ​​ന്‍റ്​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​വും ‘ഓ​​​ട്ടോ​​​ണ​​​മ​​​സ് സ്റ്റാ​​​റ്റ​​​സ് ഡി​​​ക്ല​​​റേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാം’ കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ന്നു.

എ.​​​പി.​​​ജെ അ​​​ബ്ദു​​​ള്‍ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ന്‍​സ​​ല​​​ര്‍ ഡോ. ​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. പു​​​തി​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ക​​​വ​​​ഴി സ​​​മൂ​​​ഹ​​​ത്തി​​​നും വ്യാ​​​വ​​​സാ​​​യി​​​ക മേ​​​ഖ​​​ല​​​ക​​​ള്‍​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ ഒ​​​രു പു​​​തി​​​യ അ​​​ധ്യ​​യ​​​ന രീ​​​തി​ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഇ​​​നി രാ​​​ജ​​​ഗി​​​രി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​നു സാ​​​ധി​​​ക്കു​​​മെ​​​ന്ന് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു ഡോ. ​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍​നി​​​ന്ന് ഓ​​​ട്ടോ​​​ണ​​​മ​​​സ് പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​ന്ന രാ​​​ജ​​​ഗി​​​രി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​നെ ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി അ​​​നു​​​മോ​​​ദി​​​ച്ചു. സി​​​എം​​​ഐ സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് പ്രൊ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യൽ സൂ​​​പ്പീ​​​രി​​​യ​​​റും രാ​​​ജ​​​ഗി​​​രി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ന്‍​സി​​​ന്‍റെ മാ​​​നേ​​​ജ​​​രു​​​മാ​​​യ ഫാ. ​​​ബെ​​​ന്നി നാ​​​ല്‍ക്ക​​​ര ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പു​​​തി​​​യ നേ​​​ട്ട​​​ത്തി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍​രെയും അ​​​ന​​​ധ്യാ​​​പ​​​ക​​​രെ​​​യും രാ​​​ജ​​​ഗി​​​രി ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​ഷ​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​ ഡോ. ​​ജോ​​​സ് കു​​​റിയേട​​​ത്ത് അനുമോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.