പ്രീ ​മ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്: ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ നി​വേ​ദ​നം ന​ല്‍​കി
പ്രീ ​മ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്:  ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ നി​വേ​ദ​നം ന​ല്‍​കി
Friday, January 15, 2021 12:47 AM IST
കൊ​​​ച്ചി: ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​ള്ള പ്രീ ​​മ ട്രി​​​ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് വ​​​രു​​​മാ​​​ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ര്‍​ഘി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പു മ​​​ന്ത്രി മു​​​ക്താ​​​ര്‍ അ​​​ബ്ബാ​​​സ് ന​​​ഖ് വി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ല്‍​കി. കോ​​​വി​​​ഡ് 19ന്‍റെ ​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യം കൊ​​​ണ്ടു വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നി​​​ന്നു വ​​​രു​​​മാ​​​ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.