എം.​കെ. സാ​നു​വി​ന് ബ​ഷീ​ര്‍ അ​വാ​ര്‍​ഡ്
എം.​കെ. സാ​നു​വി​ന്  ബ​ഷീ​ര്‍ അ​വാ​ര്‍​ഡ്
Friday, January 15, 2021 12:47 AM IST
കൊ​​​ച്ചി: വൈ​​​ക്കം മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ര്‍ സ്മാ​​​ര​​​ക ട്ര​​​സ്റ്റി​​​ന്‍റെ 13ാമ​​​ത് ബ​​​ഷീ​​​ര്‍ അ​​​വാ​​​ര്‍​ഡി​​ന് എം.​​​കെ. സാ​​​നു​ അ​​ർ​​ഹ​​നാ​​യി. “ദു​​​ര​​​ന്ത​​​നാ​​​ട​​​കം അ​​​ജ​​​യ്യ​​​ത​​​യു​​​ടെ അ​​​മ​​​ര​​​സം​​​ഗീ​​​തം’’ എ​​​ന്ന സാ​​​ഹി​​​ത്യ നി​​​രൂ​​​പ​​​ണ കൃ​​തി​​ക്കാ​​ണ് അ​​വാ​​ർ​​ഡ്. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും സി.​​​എ​​​ന്‍. ക​​​രു​​​ണാ​​​ക​​​ര​​​ന്‍ രൂ​​​പ​​​ക​​​ല്‍​പ​​​ന ചെ​​​യ്ത ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. ബ​​​ഷീ​​​റി​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​മാ​​​യ 21നു ​​​ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പി​​​ലെ ബ​​​ഷീ​​​ര്‍ സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​ല്‍ അ​​​വാ​​​ര്‍​ഡ് സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.