മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ നിയമന​ ഉ​ത്ത​ര​വിനു സ്റ്റേ
മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്  ചെ​യ​ര്‍​മാ​ന്‍ നിയമന​ ഉ​ത്ത​ര​വിനു സ്റ്റേ
Friday, January 15, 2021 12:47 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍ സ്ഥാ​​​ന​​​ത്തേ​​​ക്ക് നാ​​​ലു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​ന്‍റ​​​ര്‍​വ്യൂ ന​​​ട​​​ത്തി പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു. സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​ക്കെ​​​തി​​​രെ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.


മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രി​​​ല്‍നി​​​ന്ന് ഏ​​​റ്റ​​​വും യോ​​​ഗ്യ​​​നാ​​​യ വ്യ​​​ക്തി​​​യെ​​​യാ​​​ണ് ചെ​​​യ​​​ര്‍​മാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്നും വ​​​സ്തു​​​ത​​​ക​​​ള്‍ ശ​​​രി​​​യാ​​​യി വി​​​ല​​​യി​​​രു​​​ത്താ​​​തെ​​​യാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്. അ​​​പ്പീ​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ വാ​​​ദ​​​ത്തി​​​ന് മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.